Ministries

                                   DON BOSCO YOUTH MOVEMENT

ഇടവകയിലെ യുവജന വിഭാഗം.മുപ്പതോളം യുവാക്കള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു.ഇടവകയിലെ യുവാക്കളുടെ എണ്ണം വെച്ച് നോക്കുക ആണെന്ക്കില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇതില്‍ അംഗങ്ങള്‍ ആയിരിക്കുനത് ..സെഞ്ച്വറി ക്ലബ്‌, ദില്‍ സ്റ്റാര്‍ ,യുവധാര , ന്യൂ സ്റ്റാര്‍  മുതലായ  ക്ലബുകളില്‍ ഇടവകയിലെ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നു....



CATEHISM DEPARTMENT 


                        രൂപതയിലെരണ്ടാമത്തെ വലിയ മതബോധന സ്കൂള്‍ .700 കുട്ടികളും 35 മതാഅദ്ധ്യാപകര്‍ അടങ്ങുന ഇതിന്റെ പ്രിന്‍സിപ്പല്‍ സി.അനിറ്റ FMA ആണ് .

No comments:

Post a Comment