വിശുദ്ധ ജോണ്‍ ബോസ്കയുടെതിരുനാളിലേക്ക് ഏവര്‍ക്കും സ്വാഗതം
കൊടികയറ്റം : 28 രാവിലെ 6.30
നൊവേന,ദിവ്യബലി : 28,29,എന്നി ദിവസങ്ങളില്‍ വൈകുന്നേരം 6.30 ന്
പ്രദക്ഷിണം : 30 വൈകുന്നേരം 6 മുതല്‍
തിരുനാള്‍ ദിവ്യബലി : 31 വൈകുന്നേരം 5.30 മുതല്‍
31 തിയതി വൈകുന്നേരം 7.30 മുതല്‍ സെഞ്ച്വറി ഗ്രൗണ്ടില്‍ വെച്ച്
ഡാന്‍സ് മത്സരം & ബോസ്കോ ഫെസ്റ്റ്
ഒന്നാം സമ്മാനം : 3000രൂപയും ട്രോഫിയും
രണ്ടാം സമ്മാനം : 1000രൂപയും ട്രോഫിയും
28,29 തിയതികളില്‍ ഫിലിം ഫെസ്റിവല്‍
No comments:
Post a Comment