INFANT JESUS L.P SCHOOL
ഇടവകയിലെ ഏറ്റവും പ്രധാന പ്പെട്ട ഒരു സ്ഥാപനം.ഇടകവകയുടെ വളര്‍ച്ചയില്‍ ഇത്രയും സംഭാവന ചെയ്ത വേറൊരു സ്ഥാപനവും കാണില്ലാ..കൊല്ലം രൂപതയിലെ എണ്ണം പറഞ്ഞ മികച്ച സ്ക്കൂളികളില്‍ ഒരെണ്ണം..ഇരുനൂറ്റി അന്ബതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു......
No comments:
Post a Comment